Videos

Videos

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ കൈത്താങ്ങ് / Money News, Episode 23

അറേബ്യന്‍ നാടുകളെല്ലാം വിവിധങ്ങളായ പ്രതിസന്ധിയിലാണ്. പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ കഷ്ടത്തിലാകുന്നത് മലയാളികളടക്കമുള്ള പ്രവാസികളാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വിവിധ ഏജന്‍സികള്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്….