Money

Videos

പ്രധാനമന്ത്രി ആവാസ് യോജനയെ കുറിച്ച് / Money News, Episode: 29

നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടുവെയ്ക്കുന്നതിനും പുനഃരുദ്ധാരണത്തിനുമെല്ലാം സഹായം ലഭിക്കും. പദ്ധതി പ്രകാരം എങ്ങനെ…